asianetnews
asianetnews
 • 103 747
 • 1 565 977 271

Video

Comments

 • Mujeeb Tekkil
  Mujeeb Tekkil 2 minutes ago

  ഭാര്യയെയും കുട്ടികളെയും ഉപേക്ഷിക്കുന്ന ഭർത്താക്കന്മാർക്കെതിരെയും, ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഇട്ടേച്ചു ഒളിച്ചോടുന്ന ഭാര്യമാർക്കെതിരെയും ശക്തമായ നിയമ നിർമ്മാണം വേണം.

 • Saju Rocky
  Saju Rocky 2 minutes ago

  ബഹുമാനപ്പെട്ട വകുപ്പ് ചെയ്യേണ്ടത് അദ്ദേഹത്തിൻറെ (പരമനാറി യുടെ) ലൈസൻസ് ആജീവനാന്ത കാലം റദ്ദു ചെയ്യേണ്ടതാണ്. ഇത് ഈ പരമനാറി തരുന്ന നല്ലൊരു സുവർണാവസരം ,.കാരണം ആംബുലൻസിനു സൈഡ് കൊടുക്കാതെ അയാൾ പിന്നെ കേരളത്തിൽ ഓടുന്ന ഏതു വണ്ടികൾക്ക് ആണ് "സൈഡ്" കൊടുക്കുന്നത്

 • Arunmohan K
  Arunmohan K 4 minutes ago

  താങ്കൾ ഒരു വലിയ മനുഷ്യൻനാണ്.

 • jishzzz MOHAN
  jishzzz MOHAN 8 minutes ago

  💩kammiyalle angane parayuuuu

 • Larwence D'zuza
  Larwence D'zuza 10 minutes ago

  Jaleel edathu pakshathinu tala vethana anu

 • SHAFEEK HAMZA
  SHAFEEK HAMZA 12 minutes ago

  ഈ ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ എന്നെ പഠിപ്പിച്ച കവിത ടീച്ചറെ ഓർമ വരുന്നു കാരണം എല്ലാ കാര്യവും മനസിലാവുന്ന രീതിയിൽ 👌👌

 • Basheer baccha
  Basheer baccha 21 minute ago

  😀😁😁

 • Raja zeus
  Raja zeus 21 minute ago

  ഹൈന്ദവ സംഘടനകളെ കൂടെ നിർത്താൻ മാത്രമേ പിള്ളേച്ചന് ബുദ്ധിമുട്ടുള്ളു .. : ഇരിക്ക് പിള്ളേച്ചാ .. : കിടന്നച്ചോ ..

 • Nidhin KJ
  Nidhin KJ 21 minute ago

  Shanea niyandhrikuna sathnam....

 • godse beekaran matam!
  godse beekaran matam! 22 minutes ago

  ivaneyokk chavuttikoottenam verute muslimsine parayppikkan.

 • Larwence D'zuza
  Larwence D'zuza 23 minutes ago

  Evanake anu islaminte peru kalyunnath

 • mansoor pulpadan
  mansoor pulpadan 28 minutes ago

  എന്താ കാരണം

 • bineesh joseph
  bineesh joseph 29 minutes ago

  ഇവിടെ ഇസ്ലാം നിയമം ആണോ അതോ ഇന്ത്യൻ നിയമം ആണോ. ഇ അബ്ദുല്ലയെ ആരാ ചർച്ചക്ക് വിളിച്ചത്..

 • Satheesh John
  Satheesh John 33 minutes ago

  COMMON LADIES & GENTLEMAN. TIME FOR UNIVERSAL CIVIL CODE IN INDIA. WE DON'T CARE ABOUT RELIGION ANYMORE. WE ALL ARE JUST INDIAN. RELIGION IS THE ROOT CAUSE OF ALL THE PROBLEMS. PROUD TO BE AN INDIAN. JAI HIND.

 • Ждттть rцкечиот

  സൗദിയിൽ പോലും ആരും ഇങ്ങനെ ചെയ്യുന്നഇല്ല.....ഇൻഡിയിലെന്ത ഇവന്മാർക്ക് കൊമ്പുണ്ടോ.....ദിവസവും 1000 രൂപ ചിലവിനു കൊടുക്കാൻ പറയണം.....

 • Ponnu Minnu
  Ponnu Minnu 38 minutes ago

  ഒന്നും പറയാൻ പറ്റണില്ല 😔😔😔

 • Azharareacode Areacode
  Azharareacode Areacode 40 minutes ago

  പോലീസ് 👌👌👌

 • Reyaz Telematiks asia
  Reyaz Telematiks asia 47 minutes ago

  എല്ലാ വിവാഹവും ബന്ധപ്പെട്ട പഞ്ചായത്തിൽ മുനിസിപ്പാലിറ്റി യിൽ ആദ്യം രജിസ്റ്റർ ചെയ്യണം, അത് കഴിഞ്ഞു മത നിയമ പ്രകാരം നടത്താം.. അങ്ങിനെ ആവുമ്പോൾ കല്യാണത്തിന് അക്കൗണ്ടബിലിറ്റി ഉണ്ടാവും, ഒരാൾ കല്യാണത്തിന് മുതിരുമ്പോൾ മുമ്പ് കല്യാണം കഴിച്ചില്ല എന്നും അല്ലെങ്കിൽ വിവാഹ മോചനം നേടിയ ലീഗൽ രേഖ ഹാജരാക്കണം, ഡാറ്റാ മൊത്തം പബ്ലിക് ഡൊമിനിൽ availabe ആവണം..

 • Sinoj Antony bellababy bellababy

  ഞങ്ങളുടെ നാട്ടിൽ ദൈവങ്ങൾ ഇല്ല എന്നു aaru പറഞ്ഞു. ഇതാ അനിയത്തികുട്ടിയുടെ ഏട്ടൻ ദൈവം

 • Rat and Cat
  Rat and Cat 56 minutes ago

  സഖാവിനു ദീർഘായുസ്സ് നേരുന്നു. പിണറായി കാണാതിരിക്കാൻ തലയിൽ മുണ്ടിട്ടായിരിക്കും സഖാവ് വന്നത്.

 • Pramod Pramod
  Pramod Pramod Hour ago

  Adyam aa paliyekkara toll polichu maatt ellam shariyaavum..

 • Binu D'silva
  Binu D'silva Hour ago

  You are great

 • KABALIk MYLAI
  KABALIk MYLAI Hour ago

  At 95 his will power is Great.

 • Reyaz Telematiks asia

  ലൈസൻസ് ക്യാൻസൽ ചെയ്യണം.. അയാൾ ഈ ജോലി ചെയ്യാൻ യോഗ്യൻ അല്ല.

 • Hafeel yizön
  Hafeel yizön Hour ago

  രാജാവിനോട് കേരള യാത്ര നടത്താൻ പറയണം...

 • Subin Savio
  Subin Savio Hour ago

  Shine pollikada kude kanjm

 • Abdurahiman Rahiman

  പണത്തോട്..ആകൃതംഉള.ആൾ

 • gafoor afif
  gafoor afif Hour ago

  ചർച്ചയ്ക്കിടെ ചർച്ചക്ക് വന്നവർ മുതലാഖ് ചൊല്ലുന്ന കാഴ്ചയാണ് കണ്ടത്... കഷ്ടം.... സുഹറാത്താ...😃

 • Deepak Ps
  Deepak Ps Hour ago

  Kalla maiiru,ivanu .....

 • നെൽ കതിർ

  ഏറ്റവും ആക്രാന്തം ഉള്ള വിഭാഗം ആണ് അലോപ്പതി ഡോക്ടർമാർ ....ഇങ്ങിനെ ഒക്കെ മാന്തി കൂട്ടി ഇതൊക്കെ എവിടെ കൊണ്ട് പോകാനാണ് ..ടെൻഷനും തിരക്ക് പിടിച്ച ജോലിയും കാരണം ഇവരുടെ ആയുസ്സ് കുറയുന്നതായിട്ട് പഠനം പറയുന്നു ..സമൂഹത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട വിഭാഗം എന്ന നിലയിൽ പ്രീതിബദ്ധത ഉള്ളവരും ഉണ്ട് ..ഏതായാലും പകരം ഒരു വ്യാജനെ അല്ലാതെ ഒറിജിനലിനെ വെച്ചതും ഭാഗ്യം

 • Shabeer Ok
  Shabeer Ok Hour ago

  Pwoli !!! Verum pwoli alla Thalli poli . Eduthond Podey !!!

 • Akshay S Raj
  Akshay S Raj Hour ago

  Ipozhathe joint secretary anel TVM cricket ne RIP.... #kochilobby Jayesh George 🙏 nashipikale anna

 • Sandy S
  Sandy S Hour ago

  ഒച്ചിൽ വൈറ്റമിൻ ഋ ഉണ്ട്

 • Shinto Thomas
  Shinto Thomas Hour ago

  ❤️

 • Milton mt
  Milton mt Hour ago

  Nighalude kalu kazhuki vellam kudikkanam

 • Sonia Jimmy
  Sonia Jimmy Hour ago

  God bless u mone

 • monu akesh1
  monu akesh1 2 hours ago

  Sorry sister,no one will help you...karanam idhu madhedratham poothu kulunguna nyangada kochu keralama..Triple talaq bill nu edhir aittu vote cheiyadha samugama adhu kondu ninaku vendi kanner ozukan alladhe oru vera onnum cheiyan patilla -----by a secular Malayalee

 • jithu thomas
  jithu thomas 2 hours ago

  Asshole

 • Muradhm Kerala
  Muradhm Kerala 2 hours ago

  പാലായിൽ udf. മാണി C കാപ്പൻ രണ്ടാമത്. ഇത് പൊളിഞ്ഞു അത് നികത്താൻ വേണ്ടി യുള്ള നിങ്ങളുട udf ന് വേണ്ടി യുള്ള പോരാട്ടം ജനങ്ങൾ തള്ളും. ഷാജർഖാൻ cpim നെ കുറ്റം പറയാത്ത വിദ്യാഭ്യാസ വിദഗ്ദ്ധൻ ജസങ്കർ, d. ബിനു, ഷാജഹാൻ, ചെക്കുട്ടി, ഉമേഷ്‌ ബാബു, പൊടിപ്പാറ, പിന്നെ നീല കണ്ടൻ എല്ലാം ഇലക്ഷൻ കഴിയുന്നത് വരെ ഏഷ്യാനെറ്റ്‌ ലൂടെ udf ന് വേണ്ടി പോരാടും

 • Rasheedudheen Tp
  Rasheedudheen Tp 2 hours ago

  Evan.sangi.anu

 • Once in a while
  Once in a while 2 hours ago

  keralam full visit cheyanem Rajavae..

 • Noble Moses
  Noble Moses 2 hours ago

  Eyal ara ..

 • ഡോണി ഡാർക്കോ

  ഇല്ലാത്ത ദൈവത്തിനു വേണ്ടി അമ്പലവും പള്ളിയും പണിയുന്ന മണ്ടന്മാർ.. ദൈവത്തിനു സ്വയം രക്ഷിക്കാനുള്ള കഴിവുപോലും ഇല്ലെന്നു ഓരോ പള്ളിയും അമ്പലവും പൊളിഞ്ഞു വീഴുമ്പോളും മനസ്സിലാകാതെ വെട്ടിയും കുത്തിയും ബോംബ് വെച്ചും സ്വന്തം സഹോദരങ്ങളെ കൊള്ളുന്ന മൃഗങ്ങൾ. എന്തിനു വേണ്ടി എന്ന് ഒരുവട്ടം ചിന്തിച്ചാല് തീരുന്ന പ്രശ്നമേ ഉള്ളു. പക്ഷെ ചിന്തിക്കില്ല കാരണം മതം കുത്തിവെച്ചു വിദ്വേഷം വളർത്തി രാഷ്ട്രീയക്കാർ ഇറക്കുന്ന കോവർ കഴുതകൾ വേറെന്തു ചിന്തിക്കും. ഹേ മനുഷ്യാ നീയാണ് ദൈവത്തെ ഉണ്ടാക്കിയത് നീയാണ് മതമുണ്ടാക്കിയത്. ഓർക്കൂ ഇന്നുവരെ ഒരു ദൈവവും ആകാശത്തുനിന്ന് ഇറങ്ങി വന്നിട്ടില്ല, ഞാനാണ് നിങ്ങളെ സൃഷ്ടിച്ചവനെന്ന് പറഞ്ഞിട്ടില്ല. ഒരു അത്ഭുതവും കാണിച്ചിട്ടില്ല. കേട്ടറിവല്ലാത്ത അല്ലെങ്കിൽ ഏതെങ്കിലും മത ഗ്രന്ഥങ്ങളിൽ എഴുതിപിടിപ്പിച്ചതല്ലാത്ത എന്തെങ്കിലും ഉണ്ടോ. ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഇന്നുവരെ കാണാത്ത ഒരു സാങ്കല്പിക സൃഷ്ടി മാത്രമാണ് ദൈവം. അതെ വെറും സാങ്കല്പിക സൃഷ്ടി. അതിന്റെ ഉത്തമ ഉദാഹരണം ആണ് പല ഭാഷകളിൽ ഇറങ്ങിയ മത ഗ്രന്ഥങ്ങൾ അവനവന്റെ സ്വന്തം ഭാഷകളിൽ മാത്രമല്ലെ മത ഗ്രന്ഥങ്ങളുള്ളൂ ?? എന്തുകൊണ്ട് ദൈവം സൃഷ്‌ടിച്ച എല്ലാ മനുഷ്യർക്കും വായിക്കാൻ പറ്റുന്ന അല്ലെങ്കിൽ അർഥം മനസ്സിലാകുന്ന ഒരു ഗ്രന്ഥം ഇല്ല. എല്ലാം പല പല ഭാഷകളിൽ പല പല ദേശങ്ങളിൽ. അതൊക്കെ അന്നത്തെകാലത്തു ജീവിച്ചിരുന്ന ആളുകളുടെ കൃതികൾ മാത്രം ആണ്, പല പല കഥകൾ അല്ലെങ്കിൽ കെട്ടുകഥകൾ ക്രോഡീകരിച്ച ഗ്രന്ഥങ്ങൾ. ലോകം മാറി ടെക്നോളജി പലതും മാറി മറിഞ്ഞു, കൈകുമ്പിളിൽ വിരൽ തുമ്പിൽ ലോകം മൊത്തം കാണാം ഇന്ന്. എന്നിട്ടും ഇത്രയും ബുദ്ധിയുള്ള മനുഷ്യന് മനസ്സിലാവുന്നില്ല, ഇപ്പഴും രാമനും അയ്യപ്പനും അല്ലാഹുവിനും മുഹമ്മദിനും ഈശോയ്ക്കും യഹോവക്കും വേണ്ടി അമ്പലങ്ങളും പള്ളികളും പണിഞ്ഞു പ്രാർത്ഥിക്കുന്നു... നീ ഞങ്ങളെ രക്ഷിക്കണേ.. നിന്റെ കരുണ ഞങ്ങളുടെ മേലുണ്ടാവണേ.. ഇതിലും വല്യ തമാശ വേറെന്താണ്. ഇനിയും പള്ളികളും അമ്പലങ്ങളും പണിയാതെ ആ സ്ഥലങ്ങളിൽ സ്കൂളുകളും കോളേജുകളും പണിയൂ.. തീർച്ചയായും ഇന്ത്യ ഈ ലോകത്തിന്റെ നെറുകയിൽ തന്നെ ആയിരിക്കും.

 • Abdul Sathar
  Abdul Sathar 3 hours ago

  വിദേശത്തുള്ള അവന്റെ സുഹൃത്ത് ക്കൾ അവനെ കണ്ടു പിടിക്കണം.

 • Willie Agustin
  Willie Agustin 3 hours ago

  As being a small individual, it`s my dream and also happiness to get bigger. I was 158cm after using this process “Lαsοnοz αtc” (Google it). I`m now 5cm taller Just one more thing. Just believe that it will work so you`ll have what you want as if you`ve got doubts concerning the product while using it, you will not obtain great results. .

 • Bro pvt
  Bro pvt 3 hours ago

  ഒരാളുടെ ഓഡിയോ മാത്രം കാണിച്ച് ഊമ്പിക്കരുത്. ഇവനൊക്കെ 30 ലക്ഷം കൊടുക്കുന്ന അവനെ ആദ്യം അടിക്കണം.... ഈ ചെക്കൻ അബീക്കയുടെ പേര് കളയും..... തുടക്കത്തിലെ കല്ലുകടിച്ചു....

 • Sanil Pp
  Sanil Pp 3 hours ago

  Enik thonnunu ipozhum 👍 ithum 👎ithum meaning ariyatha dashes undenn

 • RAFEEK KK
  RAFEEK KK 3 hours ago

  Aaaa cherukan kalla panni

 • sadath choolot puthiya

  Evark oru veedu venam

 • RAFEEK KK
  RAFEEK KK 3 hours ago

  Aa pavam kunjugal 😥😥😥😥😥😥😥

 • RAFEEK KK
  RAFEEK KK 3 hours ago

  Yaa allha

 • RAFEEK KK
  RAFEEK KK 3 hours ago

  Pavam

 • Jithesh George
  Jithesh George 3 hours ago

  Mairan Shayne avante ahankaram

 • rashid t
  rashid t 4 hours ago

  Karanhu poyi

 • Winter Cool
  Winter Cool 4 hours ago

  എടാ പട്ടി.. നീ ആരാടാ V S ഇനെ ചോദ്യം ചെയ്യാൻ... നായിന്റെ മോനെ...!

 • MrAshiq909
  MrAshiq909 4 hours ago

  ഒന്ന് പോടാപ്പാ പെണ്ണ് പിടിയൻ ഉണ്ണി ചാക്ക്

 • cloud theory
  cloud theory 4 hours ago

  മാര്‍ബാപ്പ...

 • ozmo 2x
  ozmo 2x 4 hours ago

  ഷൈൻ കഞ്ചാവ് 😁

 • thomas thomas
  thomas thomas 4 hours ago

  എന്തിനാ ബി ജെ പ്പി യെ ഒഴിവാക്കുന്നെ?

 • Jabbu K
  Jabbu K 4 hours ago

  Vedivechu kollanam mairane

 • R K
  R K 4 hours ago

  അപ്പോ... ചത്തില്ലാ.....

 • Ajith R S
  Ajith R S 4 hours ago

  ചർച്ച നന്നായിരുന്നൂ. ഇതിനെകുറിച്ച് ഒരു അന്വേഷണം നടത്തുന്നത് നല്ലതാണ്.

 • AJMAL 786
  AJMAL 786 4 hours ago

  Eeth nayikkala dis like adichth

 • Ajith R S
  Ajith R S 4 hours ago

  ഒരു സമന്യത്തിലൂടെ ഈ പ്രശ്നം പരിഹരിക്കണമെന്നാണ് എന്റെ അഭിപ്രായം.

 • Ajith R S
  Ajith R S 4 hours ago

  ഒരു സമന്യത്തിലൂടെ ഈ പ്രശ്നം പരിഹരിക്കണമെന്നാണ് എന്റെ അഭിപ്രായം.

 • chundari pennu
  chundari pennu 4 hours ago

  Nee Oru myrum cheyyoolla

 • Ajith R S
  Ajith R S 4 hours ago

  Rajani News presentation is good

 • Joji Mathew
  Joji Mathew 4 hours ago

  ഞാൻ നല്ല തന്തക്കു പിറന്ന ഓർത്തഡോസ് കാരനാ ഇയാൾ അല്ല ബാവ പറഞ്ഞാൽ പോലും ഞാൻ കൊടുക്കില്ല ബിജെപി ക്‌ വോട്ടു.. ഇയാൾ പോയി തന്റെ ഭാര്യ ഓട് പറ ബിജെപി കു വോട്ട് കൊടുക്കാൻ ...........

 • Ayub Tanur
  Ayub Tanur 4 hours ago

  എന്ത് മാന്യമായിട്ടാണ് സാർ ഉത്തരം കൊടുക്കുന്നത്

 • Siraju M
  Siraju M 4 hours ago

  Allahu akbar

 • nafeel p
  nafeel p 4 hours ago

  Idhil aaaninde koodi vaadhan kelkkanm

 • Ajith R S
  Ajith R S 4 hours ago

  രജനി ഈ സ്കൂളിലെ മാലിന്യകുഴിയുടെ സ്ലാബിന്റെ ബലക്ഷയമാണ് കുട്ടികൾ കയറിയ ഉടൻ പൊട്ടിവീഴാൻ കാരണം. കുഴിയിൽ അധികം വേസ്റ്റ് ഇല്ലാത്തതും കൊണ്ടും വെള്ളമില്ലാത്തതുകൊണ്ടും വലിയദുരന്തം ഒഴിവായത്. വേസ്റ്റ് കുഴിക്ക് പുതിയ സ്ലാബ് നീർമ്മിച്ച് ഇടുക കാലകാലങ്ങളിൽ സ്ലാബ് പരിശോധനയും നടത്തണം ഇല്ലെങ്കിൽ അപകടം ഇനിയും ആവർത്തിക്കും.

 • SALU SIVAPURAM
  SALU SIVAPURAM 4 hours ago

  Kannu nirachalloda chetta nee. 🥰🥰🥰🥰

 • Noushad Veettilakath Padiyodath

  Enth azhimathi ldf nadathiyalum kuzhappamillallo.ath chodyam cheyyan oru udfkaranum illa.nariya pradipaksham

 • Safeer Malappuram
  Safeer Malappuram 4 hours ago

  Vk..p.. Bro..👌👌👌👍👍👍

 • naz media
  naz media 5 hours ago

  Gd luck

 • YSB ZONE
  YSB ZONE 5 hours ago

  Reporter um vallathum kazhichittundha ?

 • leny johns
  leny johns 5 hours ago

  പൈസ മുടക്കുന്നവനെ അതിന്റെ വേദന അറിയൂ .

 • kksIritty kks
  kksIritty kks 5 hours ago

  ഇതേ റൂൾ കേരള സർക്കാർ ജീവനക്കാരുടെ മേലും ( പോലീസ് ) സ്വീകരിച്ചിരുന്നെങ്കിൽ,, രാജ്യം എപ്പോഴെ നന്നായിരുന്നേനെ,,,,,,

 • Irshad ichu :
  Irshad ichu : 5 hours ago

  Katta sapoot unnd sheen Mon Kasroot kar unnde mutthy awani pane orappai kitttuom

 • Ummer Farook
  Ummer Farook 5 hours ago

  എന്തിനാ ചങ്കാ പറയിപ്പിക്കാനായിട്ട് കൈയിട്ടുവാരൽ മാത്രമാക്കാതെ റോഡൊക്കെ തന്നാക്കിക്കൂടേ ജനങ്ങൾ പറയുന്നത് കേട്ടില്ലേ

 • Shibhie MS
  Shibhie MS 5 hours ago

  Please do justice for HER.

 • Majeed Majji
  Majeed Majji 5 hours ago

  🤣🤣🤣🤣 super

 • kksIritty kks
  kksIritty kks 5 hours ago

  എന്തൊരു ഉൽസാഹമാണ് ഒരോ,, വിശപാക്കുകൾക്ക് പ്രതികരിക്കു സ്വന്തം മദത്തിലാണെങ്കിൽ ഈ ഒരി ചെറ്റകളെയും കാണില്ല,, ഈ പ്രതികരണം ഒന്നും ആ സ്ത്രീയോടുള്ള ഭ ഹുമാനം കൊണ്ടല്ല, മുസ്ലീo സ്ത്രീകളെ എങ്ങനെയെങ്കിലും നശിപ്പിക്കുവാൻ വേണ്ടി തുണിഞ്ഞിറങ്ങയവരാണ് ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് കാണുബഴാണ് ഇവരോട്,,, വെറുപ്പ് ,,,,,,,നാടിന്റെ ശാഭങ്ങൾ,,,

 • Abdul Kadher
  Abdul Kadher 5 hours ago

  Poyi votinte. Shadamanam parayada. Motta vinu

 • Abdul Kadher
  Abdul Kadher 5 hours ago

  Ningal vivaramullavar. Poyi vellam korada.

 • Jai Hind
  Jai Hind 5 hours ago

  CBI ennu kettapozhe case withdraw chaithu samarasamaayi

 • Abdul Kadher
  Abdul Kadher 5 hours ago

  Motta vinuvinu. Oralekoody. Vilikkamayirunnu. Shajahane. Appol ldf ne . . Parayan pattum

 • Sanju Samson
  Sanju Samson 5 hours ago

  Mmmale chekkan✌️

 • Sajeesh Ponnari
  Sajeesh Ponnari 5 hours ago

  അബിയെ പറയിപ്പിക്കാൻ ഓരോ ഊള ജന്മം

 • Jai Hind
  Jai Hind 5 hours ago

  Superb VINU

 • Flowers Flowers
  Flowers Flowers 5 hours ago

  നിൻറ ചർച്ചയിൽ ആരും വരില്ല സോദരാ🤣

 • Flowers Flowers
  Flowers Flowers 5 hours ago

  വിനു നീ മുംബ് രാജിവെപ്പിച്ചതല്ലെ🤭😂😂

 • Jai Hind
  Jai Hind 5 hours ago

  Bla blaaa adikkatheda

 • manu manu
  manu manu 5 hours ago

  Kannu nirayicha oru video . Daivam anugrahikkatte.

 • Geetha Mathew
  Geetha Mathew 5 hours ago

  Great 👍👍

 • george joseph
  george joseph 5 hours ago

  ഓർത്തഡോക്സ് വിഭാഗം ചെയ്യേണ്ട ഒരു കാര്യമുണ്ട്. പാത്രിയർക്കീസ് വിഭാഗത്തിലെ അയ്മേനികളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക എന്ന കാര്യം ഗൗരവമായി എടുക്കണം. ആദ്യമായി അവരോട് പറയേണ്ട കാര്യങ്ങൾ തീരുമാനിക്കണം. ഒന്നാമതായി പറയേണ്ടത് സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയാൻ സാധിക്കില്ല എന്നുള്ളതാണ്. രണ്ടു, സുപ്രീം കോടതി വിധി നടപ്പാക്കണം എന്ന demandൽ നിന്ന് ഓർത്തഡോക്സ് സഭ പിന്മാറുന്ന പ്രശ്നമേയില്ല എന്നുള്ളതാണ്. മൂന്ന്, യാക്കോബായ സഭയിലെ അയ്മേനികൾക്ക് ആ സഭയിൽ തന്നെ തൂങ്ങി നിൽക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ്. ഓർത്തഡോക്സ് സഭയിലെ പുരോഹിതൻ അവരുടെ തന്നെ പുരോഹിതനാണ്, അങ്ങനെയൊരു പുരോഹിതൻ അർപ്പിക്കുന്ന കൂദാശയിൽ അവർ മുമ്പും പങ്കെടുക്കുമായിരുന്നു, ഇപ്പോഴും പങ്കെടുക്കുന്നതിൽ വൈമനസ്യം തോന്നേണ്ട കാര്യമില്ല എന്നുള്ളതാണ്. ഈ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു കാര്യക്റമം ഉണ്ടാക്കണം. നിരന്തരം അവരോടു സംവദിക്കുവാൻ അവസരം കണ്ട് പിടിക്കണം. ലഘുലേഖകൾ വിതരണം ചെയ്യണം. മീറ്റിംഗ്കൾ സംഘടിപ്പിക്കണം. യാക്കോബായ സഭാംഗങ്ങൾക്ക് വേണ്ടി മാത്രം വേറേ കുർബാനയും അന്യ കൂദാശകളും നടത്തണം. അവരുടെ എതിർപ്പിനെ ഇല്ലായ്മ ചെയ്യുകയോ ലഘൂകരിക്കുകയോ ചെയ്യണം. അതിന് ശേഷം കലക്ടറുടെയും എസ്. പി.യുടെയും സഹായം തേടണം. അവർ സഹകരിക്കുന്നില്ലെങ്കിൽ അവർക്കെതിരെ കോർട്ടലക്ഷ്യത്തിനു കേസ് കൊടുക്കണം.

 • Lukmanul Hakkim
  Lukmanul Hakkim 5 hours ago

  Big salute

 • sujesh,c chandran
  sujesh,c chandran 6 hours ago

  ജലീൽ അല്ല ആര് ചെയ്താലും ഇന്ത്യയിൽ ആര് തെറ്റ് ചെയ്താലും കോടതി എന്നൊരു സംവിധാനം ഉണ്ടെങ്കിൽ എങ്കിൽ ഒരു പണിയും നടക്കില്ല കുറച്ചുകാലത്തേക്ക് നടക്കും അതാണ് ഇന്ത്യൻ ജുഡീഷ്യറി

 • Mubashir Mk
  Mubashir Mk 6 hours ago

  Tounile mikka hotelum coolbarukalum ingene aan nallavellam kittilla